susheelan-m-75

കരവാളൂർ: ചുടുകട്ട കാർത്തിക നിവാസിൽ എം. സുശീലൻ (75, മണിമേശിരി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി.കെ. ഓമന. മക്കൾ: മിനി പ്രേം, മായ വേണുഗോപാൽ, കൃഷ്ണകുമാർ (കണ്ണൻ). മരുമക്കൾ: പ്രേമചന്ദ്രൻ, വേണുഗോപാൽ.