പരവൂർ: കോട്ടപ്പുറം വിളയിൽ വീട്ടിൽ തങ്കപ്പൻപിള്ള (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. ഷീല. മക്കൾ: സനൽ കുമാർ, നന്ദകുമാർ, സോജ, ബിന്ദു, ധനുജ. മരുമക്കൾ: ചാരിഷ്മ, ജിഷ, സുധീഷ്, വിജയൻപിള്ള, അനിൽകുമാർ.