കൊല്ലം: കുരീപ്പുഴ തറയിൽ ഫിർദൗസ് മൻസിലിൽ ഷഫീക്ക് (55) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നൂർജഹാൻ. മക്കൾ: ഫിർദൗസ്, ജന്നത്ത്, ഫവാസ്. മരുമക്കൾ: ഷിഹാബുദീൻ, ഫാത്തിമ.