ശാസ്താംകോട്ട: വേങ്ങ ജെ.എൽ കോട്ടേജിൽ ഷാജി ജോസഫ് (46, കെ.എസ്.ഇ.ബി ഓവർസീയർ, അഞ്ചൽ വെസ്റ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി. മക്കൾ: സാന്ദ്ര, സജിൻ.