കലയപുരം: പള്ളിവടക്കേതിൽ അനുനിവാസിൽ എം. തോമസ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: ഷിബു തോമസ്, അനു തോമസ് (സീനിയർ ക്ലാർക്ക്, ഗ്രാമ വികസന വകുപ്പ്), പരേതനായ ബിജു തോമസ്. മരുമക്കൾ: മോൻസി ഷിബു, എസ്. സുനിമോൾ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ).