anandhavally-92

ചവറ: തെക്കുംഭാഗം നടുവത്തുചേരി ശാസ്താംപുതുവലിൽ പരേതനായ സദാനന്ദന്റെ ഭാര്യ ആനന്ദവല്ലി (92) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 8ന്.