പരവൂർ: കുറുമണ്ടൽ പുത്തൻപുരയിൽ കെ. സുന്ദരൻ (68) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: എസ്. സുമേഷ്, എസ്. മഹേഷ്. മരുമക്കൾ: അർച്ചന, അപർണ.