കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് മലയാളം, ഇംഗ്ളീഷ്, പൊളിറ്റിക്സ്, ഹിസ്റ്ററി, ബോട്ടണി, സുവോളജി, ഫിസിക്സ്, കോമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ചാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷകൾ sgcollegekottarakara@gmail.com ലേക്ക് 22നകം അയക്കണം.