പൂതക്കുളം: വിളയിൽ വീട്ടിൽ എൻ. ആനന്ദൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. നിർമ്മല. മക്കൾ: ശൈലജ, സനിൽ കുമാർ, ഷീജ. മരുമക്കൾ: സുധാകരൻ, അഭിജ, ഗിരീഷ് കുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.