gopalapilla-94

കരീപ്ര: പൂർണിമയിൽ (കുളങ്ങര പുത്തൻ വീട്ടിൽ തെക്കതിൽ) ഗോപാലപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമനക്കുട്ടിഅമ്മ. മക്കൾ: വിജയലക്ഷ്മി, രഘുനാഥൻ നായർ, സേതുലക്ഷ്മി. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പി.എൻ. സുജ, വിക്രമൻ നായർ. സഞ്ചയനം 20ന് രാവിലെ 8ന്.