അഞ്ചൽ: ആലഞ്ചേരി പൂവക്കുന്നിൽ വീട്ടിൽ പി.ജെ. ഡാനിയേലിന്റെ മകൻ ജോൺ.പി. ഡാനിയേൽ (52, ഷാജി) ആന്ധ്രയിൽ നിര്യാതനായി. ഭാര്യ: ബിജി.