തൊടിയൂർ: മുഴങ്ങോടി കൊറ്റിനാക്കാല കോട്ടൂർ കിഴക്കതിൽ രാജപ്പന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: മണിലാൽ, ഗീത, ഗിരിജ, ഹരിലാൽ. മരുമക്കൾ: സിന്ധു, രഘുനാഥൻ (റിട്ട. കെ.എം.എം.എൽ), രാജു (ഐ.ആർ.ഇ, ചവറ ), സിനി.