gomathiamma-p-74

കൊട്ടാരക്കര: കിഴക്കേക്കര ചരുവിള പുത്തൻവീട്ടിൽ ജി. ഭാസ്കരൻപിള്ളയുടെ ഭാര്യ പി. ഗോമതിഅമ്മ (74) നിര്യാതയായി. മക്കൾ: ഉല്ലാസ് കുമാർ (ബി.എസ്.എഫ്), സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: ഷീല ഉല്ലാസ്, ബിന്ദു സന്തോഷ് (അദ്ധ്യാപിക), രജി കുമാർ (എൻ.സി.സി, കൊട്ടാരക്കര).