കൊല്ലം: കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ റോഡിൽ ഉൾപ്പെടുന്ന കാക്കത്തോപ്പ് മുതൽ ഇരവിപുരം വളവ് വരെയുള്ള ഭാഗങ്ങളിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളൊഴികെയുള്ളവയ്ക്ക് സഞ്ചാര നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.