കൊട്ടാരക്കര: വാളകം കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ പി. വാസുദേവൻ ആചാരിയുടെ ഭാര്യ കെ. നളിനാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, ഷൈലജ, അനിൽകുമാർ, ഗിരിജ, സുരേഷ് കുമാർ, ലത. മരുമക്കൾ: ശശി, ഷീബ, സോമൻ, ഗിരിജ, ബിനു, പരേതനായ രത്നാകരൻ.