പുനലൂർ: ഏരൂർ ആലഞ്ചേരി ഏലാമുറ്റം പ്ലാവിള വീട്ടിൽ റിട്ട. സബ്ട്രഷറി ഓഫീസർ ആർ. ശങ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി (റിട്ട. അദ്ധ്യാപിക). മക്കൾ: എസ്. രാമഭദ്രൻ (റിട്ട. ഫാർമസിസ്റ്റ്), എസ്. സുശീല, എസ്. ജഗദീഷ്ചന്ദ്രൻ (കേരളാ ചലച്ചിത്ര വികസന കോർപ്പറേഷൻ), എസ്. സുനിത. മരുമക്കൾ: ബിന്ദു ഭദ്രൻ, കെ. ഭാസി (റിട്ട. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ), ബി. സുമ, വി.കെ. അജിത്ത്കുമാർ. സഞ്ചയനം 17ന് രാവിലെ 10ന്.