എഴുകോൺ: പോച്ചംകോണം വാർഡിൽ മഴക്കെടുതി നേരിടാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. എം.പി.മനേക്ഷയുടെ നേതൃത്വത്തിൽ എം.പി.മഞ്ജുലാൽ, എച്ച്.വിനോദ്, കെ.എസ്.ആനന്ദ്, ഇന്ദുശേഖരൻ, ബാബു, മോഹനൻ, ഹർഷകുമാർ, ലെനിൻ, ആരോമൽ, രാഹുൽരാജ്, കണ്ണപ്പൻ എന്നിവരാണ് അംഗങ്ങൾ.