ചവറ: തെക്കുംഭാഗം തണ്ടളത്ത് വീട്ടിൽ പരേതരായ ജനാർദ്ദനൻപിള്ളയുടെയും സുമതിക്കുട്ടിഅമ്മയുടെയും മകൻ ജെ. പ്രഭാകരൻപിള്ള (76, റിട്ട. സർവേയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: പ്രവീൺ കുമാർ, പ്രതീപ്, പ്രശാന്ത്, പ്രമോദ് കുമാർ. മരുമക്കൾ: പ്രിയ, രേവതി, നീതു, അശ്വതി. സഞ്ചയനം 20ന് രാവിലെ 8ന്.