കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് അഖിൽ ഭവനത്തിൽ ദാമോദരന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: രാജു, പ്രസന്നൻ, അനിരുദ്ധൻ, അനിത, അജയൻ, വിജയൻ. മരുമക്കൾ: ഉഷ, സുഷമ, വത്സല, വാരിജാക്ഷൻ, മഞ്ജു, രഞ്ജു.