പത്തനാപുരം: കമുകും ചേരി ശ്രീരാഗത്തിൽ (മാവിള വീട്ടിൽ) എം.ബി. ഗോപിനാഥൻപിള്ള (72, റിട്ട. കായിക അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം നടത്തി. എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ്, 176 -ാം നമ്പർ കമുകും ചേരി കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാമണിഅമ്മ (റിട്ട. അദ്ധ്യാപിക). മകൻ: ശ്രീനാഥ്. മരുമകൾ: പരേതയായ ശുഭ.