baby-t-s-73

പത്തനാപുരം: ബീനാ ഭവനിൽ ടി.എസ്. ബേബി (73, എൽ.ഐ.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബീന, ഷീല. മരുമക്കൾ: ഫിലിപ്പ്, അജി.