കുഴിമതിക്കാട്: ശ്രീകൃഷ്ണ നിവാസിൽ കെ. രാമചന്ദ്രന്റെ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ ദീപ രാമചന്ദ്രൻ (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഞ്ജു. ഡി. ചന്ദ്രൻ, കാവേരി. ഡി. ചന്ദ്രൻ. മരുമക്കൾ: സജി ഗോപാൽ, അഖിലേഷ്. സഞ്ചയനം 18ന് രാവിലെ 8ന്.