കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ- 197 ചാഴിപ്പുറത്ത് വീട്ടിൽ വി. ബാബു (67) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: വിജയമ്മ. മക്കൾ: കല, കവിത, കലേഷ് ബാബു. മരുമക്കൾ: ബിനു, അശോകൻ, രേഷ്മ.