chandramathi-72

കൊ​ല്ലം: അ​യ​ത്തിൽ ന​ള​ന്ദ ന​ഗർ​- 207 സു​ബാ​ഷ് നി​വാ​സിൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ ച​ന്ദ്ര​മ​തി (72) നിര്യാതയായി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: സു​രേ​ഷ് ​കു​മാർ, സു​നിൽ​ കു​മാർ, സ​ജി​ കു​മാർ, സു​ബാ​ഷ് ​കു​മാർ. മ​രു​മ​ക്കൾ: സി​ന്ധു, സി​നി, ദി​ന​ല​ത, സു​ഭി.