kochukuttan-73

പുനലൂർ: ചാലിയക്കര ഉപ്പുകുഴി മിനി മന്ദിരത്തിൽ കൊച്ചുകുട്ടൻ (73) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: മനുക്കുട്ടൻ, മിനി. മരുമക്കൾ: പ്രശാന്ത്, ആര്യ.