കിഴക്കേകല്ലട: അടൂർ മേലൂട് പ്രസന്ന വിലാസത്തിൽ പരേതനായ സുദേവന്റെ ഭാര്യ കമലമ്മ (83) കിഴക്കേകല്ലട തേക്കേമുറി പ്രസന്ന വിലാസത്തിൽ നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രസന്ന. മരുമക്കൾ: രാജേശ്വരൻ, ബ്രിജില.