ഉളിയക്കോവിൽ: സ്നേഹ നഗർ 175 - എയിൽ പി. കുമരേശൻ ആചാരി (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.എൽ. രാജേശ്വരി. മക്കൾ: കെ. ജഗന്നാഥ്, കെ. പ്രേംനാഥ്, കെ. ഹരിനാഥ്. മരുമക്കൾ: ആർ. രഞ്ചു, ടി.വി. മഞ്ജുഷ.