ചവറ: സി.പി.എം ചവറ വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റിയംഗവും കോട്ടയ്ക്കകം ബ്രാഞ്ച് കമ്മിറ്റിയംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റിയംഗവുമായിരുന്ന കുളങ്ങരഭാഗം കോട്ടയ്ക്കകം അഭിൻ ഭവനത്തിൽ സുരേഷ് കുമാർ (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു സുരേഷ്. മക്കൾ: അഭിൻ സുരേഷ്, സുബി സുരേഷ്.