കൊല്ലം: പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥികൾക്കായി കൊല്ലം ചാപ്റ്റർ കോളേജ് ഈ മാസം 1ന് ഓൺലൈനായി നടത്തിയ കൊമേഴ്‌സ് ടാലെന്റ് സെർച്ച്‌ എക്സാം 2021 ന്റെ ഫലം ഇന്ന് രാവിലെ 10ന് www.thechaptercollege.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447744029.