കൊല്ലം: ഇരവിപുരം തിരുമുക്കിൽ തെക്കയ്യത്ത് വീട്ടിൽ ഹാജി താഹാ കോയ (84) നിര്യാതനായി. ഭാര്യ: കബിലത്ത് ബീവി. മക്കൾ: ഹനീസ, അൻസർ, നിസാർ, റമീസ, നസീർ. മരുമക്കൾ: ഷാജഹാൻ, റംലത്ത്, അനീഷ, ബദറുദ്ദീൻ, ജസീറ.