ചിരട്ടക്കോണം: നിരപ്പിൽ ചുള്ളന്നൂർ ജയിംസ് ഭവനിൽ എ. ബേബി (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ജയിംസ് ബേബി, ജോൺസൺ ബേബി. മരുമക്കൾ: ഷീജ ജയിംസ്, സെഫിൻ ജോൺസൺ.