ഇടമൺ: ഉദയഗിരി കൂട്ടിയാനിയിൽ പരേതനായ ജോസഫ് മത്തായിയുടെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിക്കുട്ടി മാത്യു, മേരി മാത്യു (ഇരുവരും ഗോവ), ജോസഫ് മാത്യു, കെ.എം. മാത്യു (സീനിയർ പ്രിൻസിപ്പൽ, സെന്റ് ജോൺസ് സ്കൂൾ, അഞ്ചൽ), അച്ചാമ്മ മാത്യു, സിസ്റ്റർ പൗള, ലിസി മാത്യു, ഡോ. ഷീല മാത്യു (കോഴിക്കോട് മെഡിക്കൽ കോളേജ്). മരുമക്കൾ: പി.വി. തോമസ്, ഡോ. ഫെണാണ്ടസ്, റോസമ്മ ജോസഫ്, തങ്കമ്മ മാത്യു, തോമസ് പാങ്കോട്ട്, ജോസഫ് വട്ടുപാറ, റോയി ജോൺ.