കുന്നിക്കോട്: കൂരാൻകോട് അമീൻ മൻസിലിൽ (വയണപുരയിൽ) ഷറഫുദ്ദീൻ (56) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംല. മക്കൾ: അമീൻ, അജാസ്, അനസ്. മരുമക്കൾ: സജിന, തൻസിയ.