alikunju-e-72

കുറ്റിവട്ടം: പന്മന മുല്ലക്കേരി ക്രസന്റ് ഹൗസിൽ ഇ. അലിക്കുഞ്ഞ് (72, മണ്ണാർക്കാട് എം.ഇ.എസ് കോളേജ് റിട്ട. പ്രൊഫസർ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബുഷ്റ ബീവി. മക്കൾ: രഹന (ഖത്തർ), രോഷ്ന (ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ), റസീം (അസി. മാനേജർ, ഐ.ഒ.സി). മരുമക്കൾ: ബിനോയ് (ഖത്തർ), ഷഫീക്ക് (അസി. എൻജിനിയർ കെ.എസ്.ഇ.ബി), ഡോ. റുക്സാന.