santha-ramachandran-73

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കുന്നത്ത് പാർത്ഥയിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിനയ് രാമചന്ദ്രൻ, ഗണേഷ് രാമചന്ദ്രൻ. മരുമക്കൾ: സൗമ്യ, സുനിത.വി. നായർ. സഞ്ചയനം 23ന് രാവിലെ 7ന്.