കൊട്ടിയം: പലസ്തീൻ ജനതയ്ക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പ്രവർത്തകരും കുടുംബസമേതം അവരവരുടെ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സാബു കൊട്ടാരക്കര, ഷാഹുൽ തെങ്ങും തറയിൽ, ബ്രൈറ്റ് സെയ്ഫുദ്ദീൻ, കബീർ തരംഗം തുടങ്ങിയവർ പങ്കെടുത്തു.