കൊല്ലം: മൈനാഗപ്പള്ളി സൊസൈറ്റിമുക്ക് മാലിത്തറയിൽ കെ. മാധവൻകുട്ടി (77, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: എം.എസ്. അജന്ത, എം.എസ്. കാർത്തിക് (ജി 7 ഗ്രാഫിക്സ്). മരുമക്കൾ: ജയകുമാർ (ക്ലാർക്ക്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം), രാജി (അസി. പ്രൊഫസർ, സി.എച്ച്.എം.എം കോളേജ്, പാരിപ്പള്ളി). സഞ്ചയനം ഇന്ന്.