ഇടയാടി: തെങ്ങുവിള വീട്ടിൽ സദാനന്ദൻപിള്ളയുടെ ഭാര്യ ബി. വസന്തകുമാരിഅമ്മ (59) നിര്യാതയായി. മക്കൾ: സാജു, പരേതനായ വിഷ്ണു. സഞ്ചയനം 19ന് രാവിലെ.