കൊല്ലം: രണ്ടാംകുറ്റി പ്രിയദർശിനി നഗർ- 19 ആനന്ദമന്ദിരത്തിൽ ശശികുമാർ (79) മസ്കറ്റിൽ നിര്യാതനായി. ഭാര്യ: പരേതയായ തുളസിഭായി. മക്കൾ: ബിജു, ബിജി, ബൈജു. മരുമക്കൾ: രതി, ജയപ്രകാശ്, ദീപ.