തൃക്കരുവ: തെക്കേചേരി താനിക്ക കിഴക്കതിൽ വീട്ടിൽ രാമകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: സിന്ധു, ബിന്ധു, ബീന, മണികണ്ഠൻ. മരുമക്കൾ: രാധാകൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ, സുരേഷ് കുമാർ, ആതിര.