അഞ്ചൽ: കരവാളൂർ മാത്ര ലക്ഷ്മി വിലാസത്തിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ. ദിവാകരൻ നായരുടെ ഭാര്യ ഗോമതിഅമ്മ (79) നിര്യാതയായി. മക്കൾ: സുധ, ഷൈലജ, സുനിൽ കുമാർ, അനിൽ കുമാർ, രാജേഷ്. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, ഗിരീഷ് കുമാർ, ജയശ്രീ, സന്ധ്യ, ലേഖ.