ഓച്ചിറ: പായിക്കുഴി ശ്രീവിലാസിൽ റിട്ട. അദ്ധ്യാപകൻ പരേതനായ വേലായുധന്റെ ഭാര്യ രാധമ്മ (93, റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, ഓച്ചിറ) നിര്യാതയായി. മക്കൾ: സുഷമ കുമാരി, പരേതനായ മോഹൻകുമാർ, ജയപ്രസാദ്, വിജയലക്ഷ്മി. മരുമക്കൾ: ഗോപിനാഥൻ, ഷീല, അനിത (സെക്രട്ടറി, വയനകം സർവീസ് സഹകരണ ബാങ്ക്), ഹരികുമാർ.