തൃക്കരുവ: നടുവിലച്ചേരി നമ്പിനഴികത്ത് വടക്കതിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ സൗദാബീവി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സീനത്ത് ബീവി, നെസീമ, ഫസീലാബീവി, ഷിഹാബുദ്ദീൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, പരേതനായ അബ്ദുൽ റഷീദ്, ഫസീലാബീവി.