chandrdas-83

ഓച്ചിറ: പ്രയാർ വടക്ക് താനത്ത് (നന്ദനം) ചന്ദ്രദാസ് (ബോസ് - 83, റിട്ട. സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, റവന്യൂ) നിര്യാതനായി. ഭാര്യ: കമലാഭായി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മക്കൾ: രേഖാ ബോസ്, രഞ്ജിത്ത് ബോസ്. മരുമകൾ: രാശിജ. സഞ്ചയനം 20ന് രാവിലെ 7ന്.