joison-81

ചാത്തന്നൂർ: പ്ലാമൂട്ടിൽ കുടുംബാംഗം ജോയിസൺ (81) നിര്യാതനായി. സംസ്കാരം ബംഗളൂരിൽ നടത്തി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജൂലി (ബംഗളൂരു), ജൂബി (ദുബായ്). മരുമക്കൾ: ബിജു, ഷൈനി.