കണ്ടച്ചിറ: ഗുരുകുലം ജംഗ്ഷനിൽ ചന്ദ്ര വിലാസത്തിൽ വി. ചന്ദ്രൻ (72, റിട്ട. വനംവകുപ്പ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൗമിത്രി (റിട്ട. നഴ്സ്, ഗവ. ആയുർവേദ ആശുപത്രി, കൊല്ലം). മക്കൾ: ദിവ്യ ചന്ദ്രൻ (ആസ്ട്രേലിയ), ദീപു ചന്ദ്രൻ (കേന്ദ്രീയ വിദ്യാലയം, ബംഗളൂരു). മരുമക്കൾ: പ്രജീപ് ലക്ഷ്മണൻ (ആസ്ട്രേലിയ), സുനിത.