unni-pillai-79

ചാത്തന്നൂർ: മീനാട് ചൈത്രവീണയിൽ ഡി. ഉണ്ണിപിള്ള (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധഅമ്മ. മക്കൾ: മഞ്ജു, മായ. മരുമക്കൾ: ബൈജുരാജ്, ദിനേശ്.