ഓച്ചിറ: ചങ്ങൻകുളങ്ങര കോമള നിവാസിൽ പരേതനായ രാഘവന്റെ ഭാര്യ വസുമതി (83) നിര്യാതയായി. മക്കൾ: പരേതനായ രത്നൻ, പരേതനായ രഘു, രമണൻ, രണദേവൻ, കോമളൻ, ഗീത, സുധാമണി. മരുമക്കൾ: വസന്ത, സിന്ധു, പരേതയായ സുജ, സന്ധ്യ, പൂജ, രാധാകൃഷ്ണൻ, സതീശൻ.