കൊല്ലം: വാടി റോയി ഹൗസിൽ പരേതനായ ആന്റണി ജോണിന്റെ (മുൻ പ്രിൻസിപ്പൽ, ചന്ദനത്തോപ്പ് ഐ.ടി.ഐ) ഭാര്യ മേഴ്സി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: റെനി ബാബു, റൂബി ബോണി, റോയ് ജോൺ. മരുമക്കൾ: ബാബു ക്ലമന്റ്, ബോണി ഹ്യൂബർട്ട്, ബിന്ദു റോയി.