കൊല്ലം: കൊവിഡ് സ്‌ക്വാഡ് പരിശോധനയിൽ ഇന്നലെ 37 പേർക്ക് പിഴചുമത്തി. കൂടുതൽ കേസ് കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലുമാണ്. തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.